---
title: "കോഴിക്കോട്  താമരശ്ശേരിയിൽ വിവാഹനിശ്ചയ ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കി"
english_title: "Woman commits suicide in Thamarassery, Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364696/woman-commits-suicide-in-thamarassery-kozhikode"
published_at: "2026-06-08T14:38:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2687bb0b345_vsfg.jpg"
keywords: ["latest news", "Kozhikode", "Thamarassery", "suicide"]
---

# കോഴിക്കോട്  താമരശ്ശേരിയിൽ വിവാഹനിശ്ചയ ഒരുക്കങ്ങൾക്കിടെ യുവതി ജീവനൊടുക്കി

> **Lead Summary:** കോഴിക്കോട്: **[**താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി. അമ്പായത്തോട് സ്വദേശി നന്ദനയാണ് മരിച്ചത്. ഡൈനിങ് ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

## Article Content

കോഴിക്കോട്: **[**താമരശ്ശേരിയില്‍ യുവതി ജീവനൊടുക്കി. അമ്പായത്തോട് സ്വദേശി നന്ദനയാണ് മരിച്ചത്. ഡൈനിങ് ഹാളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവാഹ നിശ്ചയത്തിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയായിരുന്നു ആത്മഹത്യ. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364696/woman-commits-suicide-in-thamarassery-kozhikode)