---
title: "ബംഗാളിൽ തൃണമൂൽ പിളർപ്പിലേക്ക്? സുഖേന്ദു ശേഖർ റോയ് എം.പി രാജിവെച്ചു"
english_title: "Senior leader Sukhendu Shekhar Roy leaves Trinamool Congress"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364663/senior-leader-sukhendu-shekhar-roy-leaves-trinamool-congress"
published_at: "2026-06-08T12:47:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a266cd882097_RAY.jpg"
keywords: []
---

# ബംഗാളിൽ തൃണമൂൽ പിളർപ്പിലേക്ക്? സുഖേന്ദു ശേഖർ റോയ് എം.പി രാജിവെച്ചു

> **Lead Summary:** **കൊല്‍ക്കത്ത: **തൃണമൂൽ കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കി മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സുഖേന്ദു ശേഖർ റോയ് എം.പി പാർട്ടി വിട്ടു.

## Article Content

**കൊല്‍ക്കത്ത: **തൃണമൂൽ കോൺഗ്രസിനെ കടുത്ത പ്രതിരോധത്തിലാക്കി മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സുഖേന്ദു ശേഖർ റോയ് എം.പി പാർട്ടി വിട്ടു.

 മമത ബാനര്‍ജി ദില്ലിയില്‍ തുടരുമ്പോഴാണ് വിമത ക്യാമ്പിന് ശക്തി പകര്‍ന്നുള്ള സുഖേന്ദു ശേഖര്‍ റോയിയുടെ രാജി. ഇതിനിടെ ലോക്സഭ സ്പീക്കറെ ഈയാഴ്ച കണ്ട് പ്രത്യേക ബ്ലോക്കായിരിക്കാന്‍ വിമത എംപിമാര്‍ അനുമതി തേടും. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും പിന്നാലെ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മമത ക്യാമ്പ് ഉപേക്ഷിക്കാന്‍ നീക്കം തുടങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364663/senior-leader-sukhendu-shekhar-roy-leaves-trinamool-congress)