---
title: "സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; ഇടുക്കിയിൽ മകനെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ചവിട്ടിക്കൊന്നു "
english_title: "Wild elephant kills mother in Idukki while dropping son off at school"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364600/wild-elephant-kills-mother-in-idukki-while-dropping-son-off-at-school"
published_at: "2026-06-08T09:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688597db2c81d_DEADBODY.jpg"
keywords: ["latest news", "idukki", "Thodupuzha", "Wild elephant Kills"]
---

# സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; ഇടുക്കിയിൽ മകനെ സ്കൂളിൽ വിടാൻ പോയ അമ്മയെ കാട്ടാന ചവിട്ടിക്കൊന്നു 

> **Lead Summary:** തൊടുപുഴ: **[**സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരുജീവന്‍ കൂടി പൊലിഞ്ഞു. ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. സിങ്ക് കണ്ടം സ്വദേശിനി മാരിയാണ് മരിച്ചത്.

## Article Content

തൊടുപുഴ: **[**സംസ്ഥാനത്ത് കാട്ടാനക്കലിയില്‍ ഒരുജീവന്‍ കൂടി പൊലിഞ്ഞു. ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ യുവതി മരിച്ചു. സിങ്ക് കണ്ടം സ്വദേശിനി മാരിയാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന മകന് പരിക്കേറ്റു. കുട്ടിയെ സ്കൂളിൽ വിടാൻ പോകുമ്പോഴായിരുന്നു സംഭവം. പ്രദേശത്ത് കാട്ടാനയുണ്ടെന്ന് അറിയിച്ചിരുന്നതായി വനംവകുപ്പ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364600/wild-elephant-kills-mother-in-idukki-while-dropping-son-off-at-school)