---
title: " ഉറ്റ സുഹൃത്തുക്കളാണോ? വയനാട്ടിൽ എം.​ഡി.​എം.​എ​യു​മാ​യി യുവതിയും യുവാവും അറസ്റ്റിൽ "
english_title: "A young woman and a young man were arrested with MDMA in Wayanad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/364398/a-young-woman-and-a-young-man-were-arrested-with-mdma-in-wayanad"
published_at: "2026-06-07T09:25:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a24ebe030fbc_RREST.jpg"
keywords: []
---

#  ഉറ്റ സുഹൃത്തുക്കളാണോ? വയനാട്ടിൽ എം.​ഡി.​എം.​എ​യു​മാ​യി യുവതിയും യുവാവും അറസ്റ്റിൽ 

> **Lead Summary:** **മാ​ന​ന്ത​വാ​ടി: **എം.​ഡി.​എം.​എ​യു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ലാ​യി. ബെം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ കെ. ​അ​നി​ൽ​കു​മാ​ർ , ജി.​കെ. ബി​ന്ദു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

## Article Content

**മാ​ന​ന്ത​വാ​ടി: **എം.​ഡി.​എം.​എ​യു​മാ​യി ക​ർ​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ർ എ​ക്സൈ​സി​ന്റെ പി​ടി​യി​ലാ​യി. ബെം​ഗ​ളൂ​രു സ്വ​ദേ​ശി​ക​ളാ​യ കെ. ​അ​നി​ൽ​കു​മാ​ർ , ജി.​കെ. ബി​ന്ദു എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

മാ​ന​ന്ത​വാ​ടി എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ആ​ർ. അ​രു​ൺ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കാ​ട്ടി​ക്കു​ളം-​ബാ​വ​ലി റോ​ഡി​ലെ ര​ണ്ടാം​ഗേ​റ്റി​നു സ​മീ​പം ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. 4.248 ഗ്രാം ​എം.​ഡി.​എ.​എ​യും ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​റും ഉ​ദ്യോ​ഗ​സ്ഥ​ർ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/364398/a-young-woman-and-a-young-man-were-arrested-with-mdma-in-wayanad)