---
title: "  കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു, അപകടം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ "
english_title: "Elderly woman dies after ambulance overturns in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363893/elderly-woman-dies-after-ambulance-overturns-in-kozhikode-new"
published_at: "2026-06-05T08:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a22407a6656a_accidnet.jpg"
keywords: ["Elderly Woman", "Dies", "Ambulance", "Kozhikode"]
---

#   കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു, അപകടം ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ 

> **Lead Summary:** **കോഴിക്കോട് : ** കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു. ശ്വാസം മുട്ടലിനെ തുറന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം . പൊരിങ്ങളം സ്വദേശി ജാനകിയാണ് മരിച്ചത് . 

## Article Content

**കോഴിക്കോട് : ** കോഴിക്കോട് ആംബുലൻസ് മറിഞ്ഞ് വയോധിക മരിച്ചു. ശ്വാസം മുട്ടലിനെ തുറന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു അപകടം . പൊരിങ്ങളം സ്വദേശി ജാനകിയാണ് മരിച്ചത് . 

ഇന്ന് പുലർച്ചെയായിരുന്നു സംഭവം. ശക്തമായ മഴയെ തുടർന്ന് ആംബുലൻസ് ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ജാനകിക്കൊപ്പം ആംബുലൻസിലുണ്ടായിരുന്ന രണ്ടുപേർക്ക് അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

****

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363893/elderly-woman-dies-after-ambulance-overturns-in-kozhikode-new)