---
title: "കേരളപുരത്ത് പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു"
english_title: "A Painting Worker Died Of Shock In Keralapuram "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363639/a-painting-worker-died-of-shock-in-keralapuram"
published_at: "2026-06-03T18:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a20286d620bb_DEATH_KOLLAM.jpg"
keywords: ["Latest News", "Electric Shock", "Death", "Kollam"]
---

# കേരളപുരത്ത് പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു

> **Lead Summary:** കൊല്ലം: കേരളപുരത്ത് പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കൊല്ലം അയത്തിൽ പുളിയത്തുമുക്ക് സ്വദേശി ശ്രീ കൃഷ്ണകുമാർ ആണ് മരിച്ചത്. ഇന്ന് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കേരളപുരം സെന്റ് വിൻസെന്റ് സ്കൂൾ ഓഡിറ്റോറിയത്തിന്റെ സീലിങ്ങിൽ പാകിയിരുന്ന ജിപ്സം ബോർഡ് ഇളക്കുന്നതിനിടെ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

## Article Content

കൊല്ലം: കേരളപുരത്ത് പെയിന്റിംഗ് തൊഴിലാളി ഷോക്കേറ്റ് മരിച്ചു. കൊല്ലം അയത്തിൽ പുളിയത്തുമുക്ക് സ്വദേശി ശ്രീ കൃഷ്ണകുമാർ ആണ് മരിച്ചത്. ഇന്ന് മൂന്ന് മണിയോടെ ആയിരുന്നു സംഭവം. കേരളപുരം സെന്റ് വിൻസെന്റ് സ്കൂൾ ഓഡിറ്റോറിയത്തിന്റെ സീലിങ്ങിൽ പാകിയിരുന്ന ജിപ്സം ബോർഡ് ഇളക്കുന്നതിനിടെ ഷോക്കേറ്റ് നിലത്ത് വീഴുകയായിരുന്നു. ഉടൻ തന്നെ പെരുമ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363639/a-painting-worker-died-of-shock-in-keralapuram)