---
title: "തലശ്ശേരിക്കടുത്ത് വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്"
english_title: "Vehicle Accident Near Thalassery Several Injured As KSRTC Bus And Tourist Bus Collide"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363470/vehicle-accident-near-thalassery-several-injured-as-ksrtc-bus-and-tourist-bus-collide"
published_at: "2026-06-03T08:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1f99908df62_Thalassery_Accident.jpg"
keywords: ["Latest News", "Accident", "Injured", "KSRTC Bus", "Tourist Bus", "Thalassery"]
---

# തലശ്ശേരിക്കടുത്ത് വാഹനപകടം; കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്

> **Lead Summary:** തലശ്ശേരി : തലശ്ശേരിക്കടുത്ത് മൊയ്തുപാലത്തിന് സമീപം വാഹനപകടം. കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. ഇതിനിടെ പിന്നിൽ നിന്ന് വന്ന ലോറിയും അപകടത്തിൽ പെട്ടു .നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതവും തടസ്സപ്പെട്ടു.

## Article Content

തലശ്ശേരി : തലശ്ശേരിക്കടുത്ത് മൊയ്തുപാലത്തിന് സമീപം വാഹനപകടം. കെഎസ്ആർടിസ് ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിച്ചാണ് അപകടം ഉണ്ടായത്. ഇതിനിടെ പിന്നിൽ നിന്ന് വന്ന ലോറിയും അപകടത്തിൽ പെട്ടു .നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതവും തടസ്സപ്പെട്ടു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363470/vehicle-accident-near-thalassery-several-injured-as-ksrtc-bus-and-tourist-bus-collide)