---
title: "'മുകളിൽ എന്താണെന്ന് മാത്രം അറിഞ്ഞാൽ മതിയോ?' പാലത്തിന്റെ ഗർഡറിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി നാട്ടുകാർ"
english_title: " the old man climbed down from the girder of the overpass and was rescued by the locals, unable to climb back up"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363314/the-old-man-climbed-down-from-the-girder-of-the-overpass-and-was-rescued-by-the-locals-unable-to-climb-back-up"
published_at: "2026-06-02T11:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e6f6e6ae65_FGHFRTHG.jpg"
keywords: ["LATEST NEWS", "PALAKKAD", "OVERPASS BRIDGE"]
---

# 'മുകളിൽ എന്താണെന്ന് മാത്രം അറിഞ്ഞാൽ മതിയോ?' പാലത്തിന്റെ ഗർഡറിൽ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി നാട്ടുകാർ

> **Lead Summary:** പാലക്കാട്: **[** മേല്‍പ്പാലത്തിന്റെ ഗര്‍ഡറില്‍ കുടുങ്ങിയ വയോധികനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പാലക്കാട് അകത്തേത്തറ മേല്‍പ്പാലത്തിന്റെ ഗര്‍ഡറിലാണ് പ്രദേശവാസിയായ രാമചന്ദ്രന്‍ കുടുങ്ങിപ്പോയത്.

## Article Content

പാലക്കാട്: **[** മേല്‍പ്പാലത്തിന്റെ ഗര്‍ഡറില്‍ കുടുങ്ങിയ വയോധികനെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പാലക്കാട് അകത്തേത്തറ മേല്‍പ്പാലത്തിന്റെ ഗര്‍ഡറിലാണ് പ്രദേശവാസിയായ രാമചന്ദ്രന്‍ കുടുങ്ങിപ്പോയത്.

ഇന്ന് രാവിലെയാണ് സംഭവം. സ്ഥിരമായി പ്രഭാത സവാരിക്കിറങ്ങുന്ന രാമചന്ദ്രന്‍ ഗര്‍ഡറുകള്‍ക്കിടയിലേക്ക് ഇറങ്ങി നോക്കുകയായിരുന്നു. പിന്നീട് തിരികെ കയറാനായില്ല. തുടർന്ന് നാട്ടുകാർ കാണുകയും രക്ഷപ്പെടുത്തുകയുമായിരുന്നു. രാമചന്ദ്രന് പരിക്കുകളൊന്നുമില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363314/the-old-man-climbed-down-from-the-girder-of-the-overpass-and-was-rescued-by-the-locals-unable-to-climb-back-up)