---
title: "പാലക്കാട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയെന്ന് സൂചന"
english_title: "Content Highlights:- Palakkad Youth Hit By Train Dies"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363264/content-highlights-palakkad-youth-hit-by-train-dies"
published_at: "2026-06-02T07:45:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1e3d417db7b_train_accident.jpg"
keywords: ["Latest News", "Train Accident", "Palakkad", "Youth Death"]
---

# പാലക്കാട് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍; അപകടം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെയെന്ന് സൂചന

> **Lead Summary:** പാലക്കാട്: പുതുനഗരത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലത്തുകൊളമ്പില്‍ സ്വദേശി സതീഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അമൃത എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ സതീഷ് അപകടത്തില്‍പ്പെട്ടതായാണ് നിഗമനമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പുതുനഗരം പൊലീസ് കേസെടുത്തു.

## Article Content

പാലക്കാട്: പുതുനഗരത്ത് യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. കൊല്ലത്തുകൊളമ്പില്‍ സ്വദേശി സതീഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 8.30-ഓടെ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന അമൃത എക്‌സ്പ്രസ് തട്ടിയായിരുന്നു അപകടം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിടെ സതീഷ് അപകടത്തില്‍പ്പെട്ടതായാണ് നിഗമനമെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ പുതുനഗരം പൊലീസ് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363264/content-highlights-palakkad-youth-hit-by-train-dies)