---
title: "പിണറായി വിജയൻറെ ഫോൺ നമ്പർ കട്ടാക്കി പൊതുഭരണ വകുപ്പ്; ഒഴിവാക്കിയത് മുഖ്യമന്ത്രിയെന്ന നിലയിൽ അനുവദിച്ച നമ്പർ "
english_title: " Content Highlights:- Former Chief Minister Pinarayi Vijayan's mobile phone number has been hacked."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/363221/content-highlights-former-chief-minister-pinarayi-vijayans-mobile-phone-number-has-been-hacked"
published_at: "2026-06-01T19:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69c222c662737_cm_.jpg"
keywords: ["Latest News", "Former Chief Minister", "Pinarayi Vijayan"]
---

# പിണറായി വിജയൻറെ ഫോൺ നമ്പർ കട്ടാക്കി പൊതുഭരണ വകുപ്പ്; ഒഴിവാക്കിയത് മുഖ്യമന്ത്രിയെന്ന നിലയിൽ അനുവദിച്ച നമ്പർ 

> **Lead Summary:** **തിരുവനന്തപുരം: മു**ൻമുഖ്യമന്ത്രി പിണറായി വിജയന്റെ മൊബൈൽ ഫോൺ നമ്പർ ചെയ്തു. മുഖ്യമന്ത്രിയെന്ന നിലയിൽ അനുവദിച്ച നമ്പറാണ് കട്ട് ചെയ്‌തിരിക്കുന്നത്.

## Article Content

**തിരുവനന്തപുരം: മു**ൻമുഖ്യമന്ത്രി പിണറായി വിജയന്റെ മൊബൈൽ ഫോൺ നമ്പർ ചെയ്തു. മുഖ്യമന്ത്രിയെന്ന നിലയിൽ അനുവദിച്ച നമ്പറാണ് കട്ട് ചെയ്‌തിരിക്കുന്നത്.

കഴിഞ്ഞ പത്തുവർഷമായി ഉപയോഗിക്കുന്ന നമ്പറാണിത്. മുൻകൂട്ടി അറിയിക്കാതെ നമ്പർ കട്ട് ചെയ്യുകയായിരുന്നു. പൊതുഭരണ വകുപ്പിന്റെതാണ് നടപടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/363221/content-highlights-former-chief-minister-pinarayi-vijayans-mobile-phone-number-has-been-hacked)