---
title: "കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ പുരിഷന്റെ മൃതദേഹം കണ്ടെത്തി, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല"
english_title: "Man's body found on railway tracks in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362860/mans-body-found-on-railway-tracks-in-kochi"
published_at: "2026-05-31T09:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1581c65e11a_suicide_case.jpg"
keywords: []
---

# കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ പുരിഷന്റെ മൃതദേഹം കണ്ടെത്തി, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

> **Lead Summary:** **കൊച്ചി: (https://truevisionnews.com/**) കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ പുരിഷന്റെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.

## Article Content

**കൊച്ചി: (https://truevisionnews.com/**) കൊച്ചിയിൽ റെയിൽവേ ട്രാക്കിൽ പുരിഷന്റെ മൃതദേഹം കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് പുലർച്ചെ അഞ്ചോടെയാണ് ആലുവ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ മൃതദേഹം കണ്ടെത്തിയത്.

ആലുവ പൊലീസ് സ്ഥലത്തെത്തി ഇൻക്വെസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹവും മൃതദേഹം കണ്ടെത്തിയ പരിസരവും പൊലീസ് വിശദമായി പരിശോധിച്ചിട്ടും ആളെ തിരിച്ചറിയാനുള്ള രേഖകളൊന്നും ലഭ്യമായിട്ടില്ല. പരിശോധന പൂർത്തിയാക്കി മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362860/mans-body-found-on-railway-tracks-in-kochi)