---
title: "ആ 1 കോടി രൂപ അടിച്ച ഭാഗ്യവാൻ നിങ്ങളുടെ വീട്ടിലുണ്ടോ? കാരുണ്യ ലോട്ടറി ഫലം പുറത്ത്!"
english_title: "1 crore Karunya lottery results out"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362762/1-crore-karunya-lottery-results-out"
published_at: "2026-05-30T15:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1ab5c731dc7_ZFDVDZ.jpg"
keywords: ["LATEST NEWS", "KARUNYA LOTTERY", "KERALA LOTTERY"]
---

# ആ 1 കോടി രൂപ അടിച്ച ഭാഗ്യവാൻ നിങ്ങളുടെ വീട്ടിലുണ്ടോ? കാരുണ്യ ലോട്ടറി ഫലം പുറത്ത്!

> **Lead Summary:** തിരുവനന്തപുരം: **[**കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 755 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KU 144057 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. 

## Article Content

തിരുവനന്തപുരം: **[**കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 755 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KU 144057 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും. 

ഒന്നാം സമ്മാനം - ഒരു കോടി രൂപ

KU 144057

സമാശ്വാസ സമ്മാനം - 5000 രൂപ

KN 144057

KO 144057

KP 144057

KR 144057

KS 144057

KT 144057

KV 144057

KW 144057

KX 144057

KY 144057

KZ 144057

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

KZ 918886

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

KP 362272

നാലാം സമ്മാനം - 5,000 രൂപ

0696 0920 1209 1618 2054 2466 2803 4690 5697 5816 6025 6163 6352 6463 6527 6877 7448 8429 9532

അഞ്ചാം സമ്മാനം - 2,000 രൂപ

1976 3696 4102 7184 8266 8906

ആറാം സമ്മാനം - 1,000 രൂപ

0278 0564 1857 2082 2705 3266 3379 4216 4574 4820 5053 5195 5390 5428 5457 5648 6209 6728 7362 8713 8960 8961 9105 9357 9369

ഏഴാം സമ്മാനം- 500 രൂപ

എട്ടാം സമ്മാനം- 200 രൂപ

ഒൻപതാം സമ്മാനം- 100 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362762/1-crore-karunya-lottery-results-out)