---
title: "മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി നിയമിതനായി ഡോ.എ.കൗഷിഗന്‍  "
english_title: " Content Highlights:- Dr. A. Kaushigan appointed as Chief Electoral Officer"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362579/content-highlights-dr-a-kaushigan-appointed-as-chief-electoral-officer"
published_at: "2026-05-29T20:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a19a6cfa1709_chief_elector.jpg"
keywords: ["Latest News", "Chief Electoral Officer", "Dr. A Kowsigan"]
---

# മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി നിയമിതനായി ഡോ.എ.കൗഷിഗന്‍  

> **Lead Summary:** **തിരുവനന്തപുരം: **മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ.കൗഷിഗന്‍ നിയമിതനായി.

## Article Content

**തിരുവനന്തപുരം: **മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറായി ഡോ. എ.കൗഷിഗന്‍ നിയമിതനായി.

2009 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനാണ് ഡോ. എ. കൗഷിഗന്‍. മുന്‍ സിഇഒ രത്തന്‍ യു. കേല്‍ക്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായതിനു പകരമാണ് പുതിയ നിയമനം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362579/content-highlights-dr-a-kaushigan-appointed-as-chief-electoral-officer)