---
title: "കോഴിക്കോട് ഡൈനിങ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്നുവയസുകാരി മരിച്ചു"
english_title: " Content Highlights:- Three-year-old girl dies after falling from dining table in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362444/content-highlights-three-year-old-girl-dies-after-falling-from-dining-table-in-kozhikode"
published_at: "2026-05-29T10:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a191df35e805_kozhikode_death.jpg"
keywords: ["Latest News", "Child Death", "Kozhikode"]
---

# കോഴിക്കോട് ഡൈനിങ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്നുവയസുകാരി മരിച്ചു

> **Lead Summary:** **കോഴിക്കോട്: ** കോഴിക്കോട്ട് ഡൈനിങ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്നുവയസുകാരി മരിച്ചു. അത്താണി സ്വദേശികളായ സുബിന്‍പ്രേം - അഭിരാമി ദമ്പതികളുടെ മകള്‍ അലംകൃതയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി ടേബിളില്‍ നിന്നും വീണത്.

## Article Content

**കോഴിക്കോട്: ** കോഴിക്കോട്ട് ഡൈനിങ് ടേബിളില്‍ നിന്നും വീണ് പരിക്കേറ്റ മൂന്നുവയസുകാരി മരിച്ചു. അത്താണി സ്വദേശികളായ സുബിന്‍പ്രേം - അഭിരാമി ദമ്പതികളുടെ മകള്‍ അലംകൃതയാണ് മരിച്ചത്. ബുധനാഴ്ചയാണ് കുട്ടി ടേബിളില്‍ നിന്നും വീണത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362444/content-highlights-three-year-old-girl-dies-after-falling-from-dining-table-in-kozhikode)