---
title: "മലയാളി അഭിഭാഷക ബെംഗളൂരുവിൽ മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം"
english_title: "Content Highlights:- Malayali Lawyer Found Dead In Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362290/content-highlights-malayali-lawyer-found-dead-in-bengaluru"
published_at: "2026-05-28T12:22:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a17e6a00b68c_Malayali_Lawyer_Found_Dead.jpg"
keywords: ["Latest News", "Found Dead", "Malayali Lawyer", "Bengaluru", "Crime"]
---

# മലയാളി അഭിഭാഷക ബെംഗളൂരുവിൽ മരിച്ചനിലയിൽ; ദുരൂഹത ആരോപിച്ച് കുടുംബം

> **Lead Summary:** **ബെംഗളൂരു: ** മലയാളി അഭിഭാഷകയെ മത്തിക്കരെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് ആണ് മരിച്ചത്. 2 മാസം മുൻപാണ് ഇവർ ബെംഗളൂരുവിലെത്തിയത്.

## Article Content

**ബെംഗളൂരു: ** മലയാളി അഭിഭാഷകയെ മത്തിക്കരെയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി തെക്കേടത്ത് വീട്ടിൽ ജോയിയുടെ മകൾ അനുഷ ജോയ് ആണ് മരിച്ചത്. 2 മാസം മുൻപാണ് ഇവർ ബെംഗളൂരുവിലെത്തിയത്.

മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം യശ്വന്തപുര പൊലീസിൽ പരാതി നൽകി. മൃതദേഹം എം.എസ് രാമയ്യ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. മാതാവ്: ലിൻസി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362290/content-highlights-malayali-lawyer-found-dead-in-bengaluru)