---
title: "പകൽവെളിച്ചത്തിൽ പരസ്യമായി അശ്ലീല ചേഷ്ട.....!  പാനൂർ ബസ് സ്റ്റാൻഡിൽ സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട നടത്തിയ സംഭവം; മധ്യവയസ്കന് എതിരെ കേസ്"
english_title: "content highlights:- Sexual harassment against woman at Panur bus stand; Case filed against middle-aged man"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/362282/content-highlights-sexual-harassment-against-woman-at-panur-bus-stand-case-filed-against-middle-aged-man-NEW"
published_at: "2026-05-28T11:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a166295e49a9_police.1697912334.jpg"
keywords: []
---

# പകൽവെളിച്ചത്തിൽ പരസ്യമായി അശ്ലീല ചേഷ്ട.....!  പാനൂർ ബസ് സ്റ്റാൻഡിൽ സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ട നടത്തിയ സംഭവം; മധ്യവയസ്കന് എതിരെ കേസ്

> **Lead Summary:** **പാനൂർ: **പാനൂർ ബസ് സ്റ്റാൻഡിൽ വെച്ച് പരസ്യമായി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ച മധ്യവയസ്കനെതിരെ പോലീസ് കേസെടുത്തു. കോടിയേരി ഈങ്ങയിൽപീടിക സ്വദേശി ഫൈസലിനെതിതിരെയാണ് കേസെടുത്തത് .

## Article Content

**പാനൂർ: **പാനൂർ ബസ് സ്റ്റാൻഡിൽ വെച്ച് പരസ്യമായി സ്ത്രീക്ക് നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ച മധ്യവയസ്കനെതിരെ പോലീസ് കേസെടുത്തു. കോടിയേരി ഈങ്ങയിൽപീടിക സ്വദേശി ഫൈസലിനെതിതിരെയാണ് കേസെടുത്തത് .

കഴിഞ്ഞ ദിവസം രാവിലെ 11.45 ഓടെയാണ് സംഭവം . പാനൂർ ബസ് സ്റ്റാൻഡിൽ മുന്നിൽ കെ.എൽ 58 എസ് 6060 ആയില്യം ബസിൽ കയറാൻ നിൽക്കുകയായിരുന്ന സ്ത്രീക്ക് നേരെ പ്രതി ലൈംഗിക ചേഷ്ട നടത്തിയെന്നാണ് പരാതി. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുമെന്ന് പാനൂർ പോലീസ് വ്യക്തമാക്കി.

  

### Related Links & Sources
- [Original Story Source](https://truevisionnews.com/news/362282/content-highlights-sexual-harassment-against-woman-at-panur-bus-stand-case-filed-against-middle-aged-man-NEW)