---
title: "ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളിയായ 14-കാരന് ദാരുണാന്ത്യം"
english_title: "Content Highlights:-Malayali Teen Killed In Wild Elephant Attack At Gudalur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361987/content-highlights-malayali-teen-killed-in-wild-elephant-attack-at-gudalur"
published_at: "2026-05-26T22:14:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a15ce25b332e_Wild_Elephant_Attack.jpg"
keywords: ["Latest News", "Wild Elephant Attack", "Malayali Teen Death", "Gudalur"]
---

# ഗൂഡല്ലൂരിൽ കാട്ടാന ആക്രമണം; മലയാളിയായ 14-കാരന് ദാരുണാന്ത്യം

> **Lead Summary:** ചെന്നൈ: തമിഴ്‌നാട് ഗൂഡല്ലൂര്‍ പാക്കണയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിയായ 14കാരന് ദാരുണാന്ത്യം. പന്തല്ലൂര്‍ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ടൗണില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെയായിരുന്നു ദാരുണ സംഭവം.

## Article Content

ചെന്നൈ: തമിഴ്‌നാട് ഗൂഡല്ലൂര്‍ പാക്കണയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മലയാളിയായ 14കാരന് ദാരുണാന്ത്യം. പന്തല്ലൂര്‍ പറക്കുന്നൻ ഹൗസിൽ ഷാജഹാന്റെ മകൻ മിസ്ഹബ് ആണ് മരിച്ചത്. ഇന്ന് രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. ടൗണില്‍ നിന്ന് വീട്ടിലേക്ക് പോവുകയായിരുന്നു കുട്ടി. ഇതിനിടെയായിരുന്നു ദാരുണ സംഭവം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361987/content-highlights-malayali-teen-killed-in-wild-elephant-attack-at-gudalur)