---
title: "തൃശൂരിൽ ബീക്കൺ ലൈറ്റിട്ട ആംബുലൻസിൽ മയക്കുമരുന്ന് കടത്ത്; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ"
english_title: "CONTENT HIGHLIGHTS:-Drug trafficking in an ambulance"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361811/Drug-trafficking-in-an-ambulance"
published_at: "2026-05-26T10:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1528027c1d6_trissur_drugs.jpg"
keywords: ["Latest News", "Thrissur", "Drug trafficking", "Ambulance"]
---

# തൃശൂരിൽ ബീക്കൺ ലൈറ്റിട്ട ആംബുലൻസിൽ മയക്കുമരുന്ന് കടത്ത്; എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:** **തൃശൂർ: [**[ ]മണ്ണുത്തിയിൽ ആംബുലൻസ് ഉപയോഗിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി. ബീക്കൺ ലൈറ്റ് തെളിച്ച് രോഗിയെയെന്ന വ്യാജേന 280 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തിൽ വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

## Article Content

**തൃശൂർ: [**[ ]മണ്ണുത്തിയിൽ ആംബുലൻസ് ഉപയോഗിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തി. ബീക്കൺ ലൈറ്റ് തെളിച്ച് രോഗിയെയെന്ന വ്യാജേന 280 ഗ്രാം എംഡിഎംഎ കടത്താൻ ശ്രമിച്ച സംഭവത്തിൽ വെട്ടിക്കൽ സ്വദേശി ഫെയ്ത്, അഞ്ചേരി സ്വദേശി സന്ദീപ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

തൃശൂർ കുന്നംകുളം സബ് ഡിവിഷൻ പൊലീസ് സംഘം നടത്തിയ കൃത്യമായ പരിശോധനയിലാണ് ആംബുലൻസിനുള്ളിൽ ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361811/Drug-trafficking-in-an-ambulance)