---
title: "അങ്ങോട്ടേക്ക് ഓടേണ്ട ....: സ്വർണ്ണത്തിനെ തൊട്ടാൽ പൊള്ളും, പവന്റെ വില അറിയാം  "
english_title: "Gold prices rose in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361537/gold-prices-rose-in-kerala"
published_at: "2026-05-25T10:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a13d2418eadf_gold.jpg"
keywords: ["Gold price", "Kerala"]
---

# അങ്ങോട്ടേക്ക് ഓടേണ്ട ....: സ്വർണ്ണത്തിനെ തൊട്ടാൽ പൊള്ളും, പവന്റെ വില അറിയാം  

> **Lead Summary:** **കൊച്ചി: ** ആശങ്കയിൽ ഉപഭോക്താക്കൾ ..... കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14580 രൂപയും പവന് 1,16,640 രൂപയുമായി.

## Article Content

**കൊച്ചി: ** ആശങ്കയിൽ ഉപഭോക്താക്കൾ ..... കേരളത്തിൽ സ്വർണവില ഉയർന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 14580 രൂപയും പവന് 1,16,640 രൂപയുമായി.

അന്താരാഷ്ട്ര വിപണിയിൽ സ്​പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് 4,561 ഡോളറായി. 18.19 ഡോളറാണ് കൂടിയത്. 0.40 ശതമാനമാണ് വർധന. ശനിയാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. 1,16,640 രൂപയായിരുന്നു ഒരു പവന്റെ വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361537/gold-prices-rose-in-kerala)