---
title: "ചാത്തന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടികയറി കുത്തി; ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെന്ന് ആരോപണം "
english_title: "Content Highlights:- RSS worker stabbed in Chathannur after breaking into his house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361493/content-highlights-rss-worker-stabbed-in-chathannur-after-breaking-into-his-house"
published_at: "2026-05-24T22:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a133352b0a15_kollam_attack.jpg"
keywords: ["Latest News", "Kollam", "Attack", "Stabbed", "RSS", "DYFI"]
---

# ചാത്തന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വീട്ടികയറി കുത്തി; ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെന്ന് ആരോപണം 

> **Lead Summary:** **കൊല്ലം: ** കൊല്ലം ചാത്തന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വീട്ടിലെത്തി കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി . ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജീവിനാണ് കുത്തേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

## Article Content

**കൊല്ലം: ** കൊല്ലം ചാത്തന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ വീട്ടിലെത്തി കുത്തി പരിക്കേല്‍പ്പിച്ചതായി പരാതി . ആര്‍എസ്എസ് പ്രവര്‍ത്തകനായ രാജീവിനാണ് കുത്തേറ്റത്. ഇയാളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഞാറാഴ്ച വൈകിട്ടോടെയാണ് വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് കത്തി ഉപയോഗിച്ച് കുത്തുകയും ചെയ്തത് എന്നാണ് പരാതി. ചാത്തന്നൂരില്‍ ബിജെപി ജയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത് എന്നാണ് ആരോപണം .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361493/content-highlights-rss-worker-stabbed-in-chathannur-after-breaking-into-his-house)