---
title: "കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം"
english_title: "Content Highlights:- One person dies tragically in wild elephant attack in Kothamangalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361489/content-highlights-one-person-dies-tragically-in-wild-elephant-attack-in-kothamangalam"
published_at: "2026-05-24T21:44:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12c72159905_death_HAND.jpg"
keywords: ["Latest News", "Wild Elephant", "Attack", "Kochi"]
---

# കോതമംഗലത്ത് കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി: **കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻ ചുവട് ഉന്നതിയിലെ പുഷ്പക്കാരൻ വെള്ളക്കയ്‌നാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.

## Article Content

**കൊച്ചി: **കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. കോതമംഗലം പൊങ്ങൻ ചുവട് ഉന്നതിയിലെ പുഷ്പക്കാരൻ വെള്ളക്കയ്‌നാണ് മരിച്ചത്. വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോൾ കാട്ടാന ആക്രമിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361489/content-highlights-one-person-dies-tragically-in-wild-elephant-attack-in-kothamangalam)