---
title: "ബാബു  എവിടെ? ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ  സ്വദേശിയെ കാണാതായതായി പരാതി "
english_title: "Kannur native reported missing"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361446/kannur-native-reported-missing"
published_at: "2026-05-24T16:24:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12d90673247_missing_kannur.jpg"
keywords: ["Missing", "Kannur Native"]
---

# ബാബു  എവിടെ? ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ  സ്വദേശിയെ കാണാതായതായി പരാതി 

> **Lead Summary:** **കണ്ണൂർ : **ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിയെ കാണാതായതായി പരാതി . ചെറുവാഞ്ചേരി സ്വദേശി പി.കെ. ബാബുവിനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാതായത്. 

## Article Content

**കണ്ണൂർ : **ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് മടങ്ങിയ കണ്ണൂർ ചെറുവാഞ്ചേരി സ്വദേശിയെ കാണാതായതായി പരാതി . ചെറുവാഞ്ചേരി സ്വദേശി പി.കെ. ബാബുവിനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ കാണാതായത്. 

ബാംഗ്ലൂരിൽ നിന്നും മൈസൂർ വഴി നാട്ടിലേക്ക് വരുന്നതിനിടയിൽ കാണാതാവുകയായിരുന്നു.ബന്ധുക്കൾ പലവഴിക്ക് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.  എന്തെങ്കിലും വിവരം ലഭിക്കുന്നവർ 8086705835,9656646313 നമ്പറുകളിൽ ബന്ധപ്പെടണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361446/kannur-native-reported-missing)