---
title: "പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം "
english_title: "Content Highlights:- A young man died tragically after his car lost control and crashed into a divider in Ponnani"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361405/content-highlights-a-young-man-died-tragically-after-his-car-lost-control-and-crashed-into-a-divider-in-ponnani"
published_at: "2026-05-24T13:55:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a12b612a205d_ponnani_accident.jpg"
keywords: ["Latest News", "Ponnani", "Accident", "Death"]
---

# പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം 

> **Lead Summary:** **മലപ്പുറം: **പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഗുരുവായൂർ കാരക്കാട് സ്വദേശി നാലകത്ത് ആദിലാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്.

## Article Content

**മലപ്പുറം: **പൊന്നാനിയിൽ നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഗുരുവായൂർ കാരക്കാട് സ്വദേശി നാലകത്ത് ആദിലാണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടമുണ്ടായത്.

അപകടത്തിന് പിന്നാലെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361405/content-highlights-a-young-man-died-tragically-after-his-car-lost-control-and-crashed-into-a-divider-in-ponnani)