---
title: "അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു"
english_title: "A young man collapsed and died while watching a movie in a theater in Kannur."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361381/a-young-man-collapsed-and-died-while-watching-a-movie-in-a-theater-in-kannur"
published_at: "2026-05-24T11:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a129787541c7_dead.jpg"
keywords: ["Youngman Collapsed", "Death Kannur"]
---

# അതിദാരുണം ....: കണ്ണൂരിൽ തീയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** **ഇരിട്ടി: (https://truevisionnews.com/**) തീയറ്ററിൽ സിനിമ കാണുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തളിപ്പൊയിൽ കരിയിൽ സന്തോഷാ ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8:30ന് ഇരിട്ടി കൽപ്പന മാജിക് ഫെയിം തിയേറ്ററിലാണ് സംഭവം.

## Article Content

**ഇരിട്ടി: (https://truevisionnews.com/**) തീയറ്ററിൽ സിനിമ കാണുന്നതിനിടെ കുഴഞ്ഞുവീണ് യുവാവ് മരിച്ചു. തളിപ്പൊയിൽ കരിയിൽ സന്തോഷാ ണ് മരിച്ചത്. വെള്ളിയാഴ്ച്ച രാത്രി 8:30ന് ഇരിട്ടി കൽപ്പന മാജിക് ഫെയിം തിയേറ്ററിലാണ് സംഭവം.

സിനിമയുടെ ഇടവേള സമയത്തായിരുന്നു സന്തോഷിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ജീവനക്കാരും നാട്ടുകാരും സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. പരേതനായ കുഞ്ഞിക്കൃഷ്ണൻ,.കാർത്യായനി ദമ്പതികളുടെ മകനാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361381/a-young-man-collapsed-and-died-while-watching-a-movie-in-a-theater-in-kannur)