---
title: "ഹയ‍‍‌ർ സെക്കൻഡറി പരീക്ഷാ ഫലം മേയ് 26ന്, വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും"
english_title: "Content Highlights:-Education Minister N Shamsudeen To Announce Higher Secondary Examination Results"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361285/content-highlights-education-minister-n-shamsudeen-to-announce-higher-secondary-examination-results"
published_at: "2026-05-23T17:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a085b4ec2354_25.jpg"
keywords: ["Latest News", "Education Minister", "N Shamsudeen", "Higher Secondary Examination Results", "Education"]
---

# ഹയ‍‍‌ർ സെക്കൻഡറി പരീക്ഷാ ഫലം മേയ് 26ന്, വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിക്കും

> **Lead Summary:** തിരുവനന്തപുരം: ഹയർസെക്കൻഡറി ഫലം മെയ് 26 ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് മന്ത്രി എൻ.ഷംസുദീനാണ് ഫലം പ്രഖ്യാപിക്കുക. ഈ 22 ന് പ്രഖ്യാപിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയുടെ അഭാവത്തിൽ വകുപ്പ് സെക്രട്ടറിയാണ് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.

## Article Content

തിരുവനന്തപുരം: ഹയർസെക്കൻഡറി ഫലം മെയ് 26 ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നു മണിക്ക് മന്ത്രി എൻ.ഷംസുദീനാണ് ഫലം പ്രഖ്യാപിക്കുക. ഈ 22 ന് പ്രഖ്യാപിക്കുന്നതിനാണ് തീരുമാനിച്ചിരുന്നത്. പിന്നീടത് 26 ലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയുടെ അഭാവത്തിൽ വകുപ്പ് സെക്രട്ടറിയാണ് എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചത്.

ഫലപ്രഖ്യാപനത്തിന് ശേഷം വിദ്യാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റുകളായ[ results.Kerala.gov.in, results.kite.kerala.gov.in ](http:// results.Kerala.gov.in, results.kite.kerala.gov.in)എന്നിവയിലൂടെ ഫലം പരിശോധിക്കാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361285/content-highlights-education-minister-n-shamsudeen-to-announce-higher-secondary-examination-results)