---
title: "ഭാഗ്യശാലി നിങ്ങളാണോ...? 12 കോടിയുടെ വിഷു ബമ്പർ ഫലം പുറത്ത്, ഒന്നാം സമ്മാനം ഈ ടിക്കറ്റിന്"
english_title: "Content Highlights:-Kerala Governments Vishu Bumper Lottery Results Announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361244/content-highlights-kerala-governments-vishu-bumper-lottery-results-announced"
published_at: "2026-05-23T14:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0eef756dcf5_Vishu_Bumper_.jpg"
keywords: ["Latest News", "Vishu Bumper Lottery", "Results Announced", "Kerala Government", "Lottery Result"]
---

# ഭാഗ്യശാലി നിങ്ങളാണോ...? 12 കോടിയുടെ വിഷു ബമ്പർ ഫലം പുറത്ത്, ഒന്നാം സമ്മാനം ഈ ടിക്കറ്റിന്

> **Lead Summary:** തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പറിൻ്റെ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം **VB 135452** നമ്പറിലുള്ള ടിക്കറ്റിന്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകളാണ് രണ്ടാം സ്ഥാനത്തിന് അർഹമായത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.

## Article Content

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പറിൻ്റെ നറുക്കെടുപ്പിൽ 12 കോടി രൂപയുടെ ഒന്നാം സമ്മാനം **VB 135452** നമ്പറിലുള്ള ടിക്കറ്റിന്. രണ്ടാം സമ്മാനമായ ഒരു കോടി രൂപ ആറ് നമ്പറുകൾക്കാണ് ലഭിച്ചത്. VA 616453, VB 327020, VC 348224, VD 252972, VE 649598, VG 367998 എന്നീ നമ്പറുകളാണ് രണ്ടാം സ്ഥാനത്തിന് അർഹമായത്. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ വെച്ചായിരുന്നു നറുക്കെടുപ്പ്.

ഒന്നാം സമ്മാനത്തിന് അർഹരായ ടിക്കറ്റ് വിറ്റത് കരുനാഗപ്പള്ളിയിലെ അനിൽ ഡി. എന്ന ഏജൻ്റിനാണ് എന്നാണ് ലഭ്യമാകുന്ന വിവരം.

**രണ്ടാം സമ്മാനം** ഒരു കോടി രൂപ വീതം ആറ്‌ പരമ്പരകള്‍ക്ക്‌ ലഭിക്കും. മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതവും, നാലാം സമ്മാനമായി അഞ്ച്‌ ലക്ഷം രൂപ വീതവും ആറ്‌ പരമ്പരകള്‍ക്ക് ലഭിക്കും.

**മൂന്നാം സമ്മാനം** നേടിയ ടിക്കറ്റുകൾ VA 238131, VB 149470, VC 133511, VD 575123, VE 363410, VG 480536.

**നാലാം സമ്മാനമായി** അഞ്ച്‌ ലക്ഷം രൂപവീതം ലഭിക്കും. സമ്മാനം നേടിയ ടിക്കറ്റുകൾ VA 818975, VB 749053, VC 777708, VD 123033, VE 448421, VG 823578.

**5,000 രൂപ** സമ്മാനം നേടിയ നമ്പർ: 0891, 1678, 1729, 2053, 2548, 2659, 2840, 3065, 3333, 3658, 3989, 4122, 4644, 4670, 4742, 5294, 5328, 5730, 5790, 5995, 6522, 6597, 7185, 7785, 8261, 8344, 8480, 8520, 9566, 9793.

**2,000 രൂപ** സമ്മാനം നേടിയ നമ്പർ: 0094, 0363, 0547, 0560, 0696, 0862, 1240, 2216, 2825, 2889, 3669, 3731, 3812, 4483, 4654, 4952, 6193, 6279, 6555, 7431, 7760, 8241, 8573, 8884.

**1,000 രൂപ** സമ്മാനം നേടിയ നമ്പർ: 0281, 0613, 0705, 1295, 1334, 1693, 1801, 1815, 2279, 2532, 2588, 2654, 2940, 3129, 3406, 3591, 4019, 4053, 4327, 4472, 4547, 4563, 4977, 5016, 5148, 5458, 5551, 5571, 5925, 6097, 6143, 6361, 6704, 7109, 7357, 7614, 7621, 7833, 7898, 8124, 8402, 8511, 8512, 8545, 8629, 8808, 8866, 8918, 9170, 9260, 9339, 9344, 9474, 9998.

ഇത്തവണ റെക്കോഡോടെയാണ് ടിക്കറ്റുകൾ വിറ്റഴിച്ചത്. അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും ഏജൻ്റുമാർ വിറ്റു തീർത്തിരുന്നു. കൂടാതെ 5000, 2000, 1000, 500, 300 വീതം രൂപ സമ്മാനങ്ങളും വിഷു ബംപര്‍ ഭാഗ്യക്കുറിയിലൂടെ ലഭിക്കും. BR 109 നമ്പര്‍ വിഷു ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റുകള്‍ VA, VB, VC, VD, VE, VG, എന്നിങ്ങനെ ആറ്‌ പരമ്പരകളിലായാണ്‌ ലഭ്യമാക്കിയിരുന്നത്.

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റത്. 11,58,480 ടിക്കറ്റുകൾ ജില്ലയിൽ വിറ്റിറ്റുണ്ട്. തൃശൂർ 5,10,820, തിരുവനന്തപുരം 4,21,380 എന്നിങ്ങനെയാണ് തൊട്ടടുത്ത ഉയർന്ന വിൽപ്പനകൾ നടന്നത്. കഴിഞ്ഞ വർഷം 42,87,350 എണ്ണം വിഷു ബംപര്‍ ടിക്കറ്റുകൾ ആയിരുന്നു വിറ്റത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361244/content-highlights-kerala-governments-vishu-bumper-lottery-results-announced)