---
title: "ഒറ്റപ്പാലത്ത് വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Content Highlights:- Elderly woman found burnt to death in backyard in Ottapalam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/361206/content-highlights-elderly-woman-found-burnt-to-death-in-backyard-in-ottapalam"
published_at: "2026-05-23T12:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ee0066983b_death_after_asking_her_to_marry_a_neighbor.jpg"
keywords: ["Latest News", "Death", "Ottapalam"]
---

# ഒറ്റപ്പാലത്ത് വയോധികയെ വീട്ടുമുറ്റത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **പാലക്കാട്: ഒ**റ്റപ്പാലം തോട്ടക്കരയിൽ വയോധികയെ തീപ്പൊള്ളലെറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടിൽ ഭാനുമതി യാണ് മരിച്ചത്.

## Article Content

**പാലക്കാട്: ഒ**റ്റപ്പാലം തോട്ടക്കരയിൽ വയോധികയെ തീപ്പൊള്ളലെറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോട്ടക്കര കടിശ്ശേരി വീട്ടിൽ ഭാനുമതി യാണ് മരിച്ചത്.

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന വയോധികയെ രാവിലെയാണ് വീട്ടുമുറ്റത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്തെ വീട്ടിൽ പാൽ വിതരണം ചെയ്യാൻ എത്തിയയാളാണ് മൃതദേഹം ആദ്യം കാണുന്നത്. ഒറ്റപ്പാലം പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇതിനുമുമ്പും വയോധിക ജീവനൊടുക്കാൻ ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/361206/content-highlights-elderly-woman-found-burnt-to-death-in-backyard-in-ottapalam)