---
title: "വിനോദയാത്ര കണ്ണീരായി; പൊന്മുടിയിൽ കാർ 35 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഏഴു വയസ്സുകാരിക്ക്  ദാരുണാന്ത്യം"
english_title: "Content Highlights:- Seven-year-old girl dies after car overturns in Ponmudi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360900/content-highlights-seven-year-old-girl-dies-after-car-overturns-in-ponmudi"
published_at: "2026-05-21T22:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0f351fb6d0c_ponmudi.jpg"
keywords: ["Latest News", "Accident", "Death", "Ponmudi"]
---

# വിനോദയാത്ര കണ്ണീരായി; പൊന്മുടിയിൽ കാർ 35 അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം, ഏഴു വയസ്സുകാരിക്ക്  ദാരുണാന്ത്യം

> **Lead Summary:** **തിരുവനന്തപുരം: ** പൊന്മുടിയിൽ വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട മറിഞ്ഞ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം . അനീഷ് - ഷാലു ദമ്പതിമാരുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. കല്ലാർ - പൊന്മുടി റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ 30 അടി താഴ്ചയിലേക്കുള്ള കുഴിയിലാണ് വീണത്.

## Article Content

**തിരുവനന്തപുരം: ** പൊന്മുടിയിൽ വിനോദയാത്രയ്ക്ക് പോയ സംഘം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട മറിഞ്ഞ് ഏഴു വയസ്സുകാരിക്ക് ദാരുണാന്ത്യം . അനീഷ് - ഷാലു ദമ്പതിമാരുടെ മകൾ ത്രയ നന്ദയാണ് മരിച്ചത്. കല്ലാർ - പൊന്മുടി റോഡിലാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ 30 അടി താഴ്ചയിലേക്കുള്ള കുഴിയിലാണ് വീണത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360900/content-highlights-seven-year-old-girl-dies-after-car-overturns-in-ponmudi)