---
title: "ബാങ്ക് ലോക്കറിൽ നിന്ന് 48 പവൻ സ്വർണം കാണാതായി; കൈമലർത്തി അധികൃതർ; കൊല്ലത്ത് അമ്മയും മകളും ബാങ്കിന് മുന്നിൽ സമരത്തിൽ"
english_title: " Content Highlights:- 48 pounds of gold missing from bank locker, mother and daughter protest in front of bank in Kollam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360562/48-pounds-of-gold-missing-from-bank-locker-mother-and-daughter-protest-in-front-of-bank-in-kollam"
published_at: "2026-05-20T13:10:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d668e0db7d_mother_and_daughter_protest_in_front_of_bank_in_Kollam.jpg"
keywords: ["Latest news", "Gold Missing from Bank Locker", "Veeroor service Cooperative Bank", "Bank Locker Robbery Protest"]
---

# ബാങ്ക് ലോക്കറിൽ നിന്ന് 48 പവൻ സ്വർണം കാണാതായി; കൈമലർത്തി അധികൃതർ; കൊല്ലത്ത് അമ്മയും മകളും ബാങ്കിന് മുന്നിൽ സമരത്തിൽ

> **Lead Summary:** **കൊല്ലം:[ **ജില്ലയിലെ വീരൂർ സർവീസ് സഹകരണ ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന വൻതോതിൽ സ്വർണം കാണാതായതായി പരാതി. ബാങ്ക് ലോക്കറിൽ സുരക്ഷിതമെന്ന് കരുതി നിക്ഷേപിച്ച 48 പവൻ സ്വർണമാണ് അപ്രത്യക്ഷമായത്. തങ്ങളുടെ ആയുഷ്കാല സമ്പാദ്യം നഷ്ടപ്പെട്ടിട്ടും ഉത്തരവാദിത്തമേൽക്കാൻ ബാങ്ക് അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് നീതി ആവശ്യപ്പെട്ട് വീട്ടമ്മയും മകളും ബാങ്കിന് മുന്നിൽ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങി.

## Article Content

**കൊല്ലം:[ **ജില്ലയിലെ വീരൂർ സർവീസ് സഹകരണ ബാങ്കിൽ ലോക്കറിൽ സൂക്ഷിച്ചിരുന്ന വൻതോതിൽ സ്വർണം കാണാതായതായി പരാതി. ബാങ്ക് ലോക്കറിൽ സുരക്ഷിതമെന്ന് കരുതി നിക്ഷേപിച്ച 48 പവൻ സ്വർണമാണ് അപ്രത്യക്ഷമായത്. തങ്ങളുടെ ആയുഷ്കാല സമ്പാദ്യം നഷ്ടപ്പെട്ടിട്ടും ഉത്തരവാദിത്തമേൽക്കാൻ ബാങ്ക് അധികൃതർ തയ്യാറാകാത്തതിനെ തുടർന്ന് നീതി ആവശ്യപ്പെട്ട് വീട്ടമ്മയും മകളും ബാങ്കിന് മുന്നിൽ പ്രതിഷേധ സമരവുമായി രംഗത്തിറങ്ങി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360562/48-pounds-of-gold-missing-from-bank-locker-mother-and-daughter-protest-in-front-of-bank-in-kollam)