---
title: "പത്ത് വയസ്സുകാരൻ ബന്ധു വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ "
english_title: "Ten-year-old boy found hanging in bedroom at relative's house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360490/ten-year-old-boy-found-hanging-in-bedroom-at-relatives-house"
published_at: "2026-05-20T08:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d269cb12d4_KOCHI.jpg"
keywords: ["MALAYATOOR", "AAKATH DEATH", "SUICIDECASE", "Letest News"]
---

# പത്ത് വയസ്സുകാരൻ ബന്ധു വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ 

> **Lead Summary:** **കൊച്ചി: **അമ്മയുടെ വീട്ടിൽ പത്ത് വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ ചെരിയംപറമ്പിൽ രമേശിന്റെയും ദിവ്യയുടെയും മകൻ ആകത് ആണ് മരിച്ചത്.

## Article Content

**കൊച്ചി: **അമ്മയുടെ വീട്ടിൽ പത്ത് വയസ്സുകാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂർ ചെരിയംപറമ്പിൽ രമേശിന്റെയും ദിവ്യയുടെയും മകൻ ആകത് ആണ് മരിച്ചത്.

കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ ആയിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360490/ten-year-old-boy-found-hanging-in-bedroom-at-relatives-house)