---
title: "മനുഷ്യ അസ്‌ഥികൾ ? നെടുമുടിയിൽ പമ്പയാറ്റിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികൾ"
english_title: "Bones abandoned in a bag in the dumpster"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/360450/bones-abandoned-in-a-bag-in-the-dumpster"
published_at: "2026-05-19T20:30:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0c7b7858193_bones.jpg"
keywords: []
---

# മനുഷ്യ അസ്‌ഥികൾ ? നെടുമുടിയിൽ പമ്പയാറ്റിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികൾ

> **Lead Summary:** **ആലപ്പുഴ: **നെടുമുടിയിൽ പമ്പയാറ്റിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികൾ കണ്ടെത്തി. മനുഷ്യൻ്റേതെന്ന് തോന്നിക്കുന്ന അസ്‌ഥിക്കഷ്‌ണങ്ങളാണ് കണ്ടെത്തിയത്.

## Article Content

**ആലപ്പുഴ: **നെടുമുടിയിൽ പമ്പയാറ്റിൽ ബാഗിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ അസ്ഥികൾ കണ്ടെത്തി. മനുഷ്യൻ്റേതെന്ന് തോന്നിക്കുന്ന അസ്‌ഥിക്കഷ്‌ണങ്ങളാണ് കണ്ടെത്തിയത്.

ചൂണ്ടയിട്ടുകൊണ്ടിരുന്ന കുട്ടികളാണ് ബാഗ് കണ്ടത്. മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിന് ഉപയോഗിച്ചശേഷം ഉപേക്ഷിച്ചതെന്ന് സംശയം. അസ്‌ഥികൾ മനുഷ്യൻ്റേതാണോ എന്ന് സ്ഥിരീകരിക്കാൻ ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും.

പ്രതീകാത്മക ചിത്രം

### Related Links & Sources
- [Original Story Source](https://truevisionnews.com/news/360450/bones-abandoned-in-a-bag-in-the-dumpster)