---
title: "ഇനി ആഘോഷങ്ങളിൽ തിളങ്ങാൻ ടൈറ്റൻ രാഗ ഫേസെറ്റ്സ്... ലേറ്റസ്റ്റ് ട്രെൻഡ് ഇതാ!"
english_title: "Now, Titan Raga Facets to shine in the celebrations... Here's the latest trend!"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359987/now-titan-raga-facets-to-shine-in-the-celebrations-heres-the-latest-trend"
published_at: "2026-05-17T14:58:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a098ac6a42cb_CDFADF.jpg"
keywords: []
---

# ഇനി ആഘോഷങ്ങളിൽ തിളങ്ങാൻ ടൈറ്റൻ രാഗ ഫേസെറ്റ്സ്... ലേറ്റസ്റ്റ് ട്രെൻഡ് ഇതാ!

> **Lead Summary:** **[**പെൺകുട്ടികളുടെ ആഭരണ സങ്കൽപ്പങ്ങളെയും വാച്ച് ഫാഷനെയും ഒരുപോലെ സ്വാധീനിച്ച ഒന്നാണ് ടൈറ്റന്റെ 'രാഗ' കളക്ഷനുകൾ. അതിൽ തന്നെ ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്കിടയിലും സ്ത്രീകൾക്കിടയിലും ഒരുപോലെ തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ടൈറ്റ രാഗ ഫേസെറ്റ്സ് റോസ് ഗോൾഡ് ഡയൽ വുമൺസ് വാച്ച്. കേവലം സമയം നോക്കാനുള്ള ഒരു ഉപകരണത്തിനപ്പുറം കൈകളിൽ അണിയാൻ പറ്റിയ ഒരു മികച്ച ഓർണമെന്റ കൂടിയാണിത്.

## Article Content

**[**പെൺകുട്ടികളുടെ ആഭരണ സങ്കൽപ്പങ്ങളെയും വാച്ച് ഫാഷനെയും ഒരുപോലെ സ്വാധീനിച്ച ഒന്നാണ് ടൈറ്റന്റെ 'രാഗ' കളക്ഷനുകൾ. അതിൽ തന്നെ ഇന്നത്തെ കാലത്ത് പെൺകുട്ടികൾക്കിടയിലും സ്ത്രീകൾക്കിടയിലും ഒരുപോലെ തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് ടൈറ്റ രാഗ ഫേസെറ്റ്സ് റോസ് ഗോൾഡ് ഡയൽ വുമൺസ് വാച്ച്. കേവലം സമയം നോക്കാനുള്ള ഒരു ഉപകരണത്തിനപ്പുറം കൈകളിൽ അണിയാൻ പറ്റിയ ഒരു മികച്ച ഓർണമെന്റ കൂടിയാണിത്.

ടൈറ്റൻ രാഗ ഫേസെറ്റ്സ് വാച്ചിന്റെ ഡിസൈൻ സവിശേഷതകൾ

ഈ വാച്ചിന്റെ പ്രധാന ആകർഷണം കൈകൾക്ക് കൂടുതൽ തിളക്കവും റോയൽ ലുക്കും നൽകുന്ന ഇതിന്റെ മനോഹരമായ റോസ് ഗോൾഡ് ഡയലാണ്. പരമ്പരാഗത ജാലി ആർക്കിടെക്ചറിൽ നിന്നും പ്രചോദനമുൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന ഇതിന്റെ ഉൾവശത്ത്, വെളിച്ചം തട്ടുമ്പോൾ തിളങ്ങുന്ന രീതിയിൽ ഒറിജിനൽ സ്വരോവ്സ്കി ക്രിസ്റ്റലുകൾ വളരെ കൃത്യതയോടെയാണ് പതിപ്പിച്ചിരിക്കുന്നത്.

സ്റ്റെയിൻലെസ്സ് സ്റ്റീൽ മെറ്റീരിയലിൽ വരുന്ന ഇതിന്റെ റോസ് ഗോൾഡ് സ്ട്രാപ്പ് ഒരു ബ്രേസ്ലെറ്റ് ലുക്ക് നൽകുന്നതോടൊപ്പം, ഇതിലുപയോഗിച്ചിരിക്കുന്ന ജ്വല്ലറി ക്ലാസ്പ് ലോക്കിംഗ് സിസ്റ്റം വാച്ച് കൈകളിൽ സുരക്ഷിതമായി ഇരിക്കാനും സഹായിക്കും. കൂടാതെ, ഇതിലെ മികച്ച ക്വാർട്സ് അനലോഗ് മൂവ്മെന്റ് കൃത്യമായ സമയപാലനം ഉറപ്പുനൽകുന്നുണ്ടെന്ന് മാത്രമല്ല, ഡയലിന് കൂടുതൽ സുരക്ഷയേകാൻ മിനറൽ ഗ്ലാസും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കേവലം സമയം നോക്കാൻ മാത്രമുള്ള ഒരു വാച്ച് എന്നതിനപ്പുറം, ഓരോ സ്ത്രീയുടെയും സൗന്ദര്യ സങ്കൽപ്പങ്ങൾക്ക് മാറ്റുകൂട്ടുന്ന ഒരു അപൂർവ്വ ആഭരണമാണ് വാച്ച് എന്ന് പറയുന്നത്

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359987/now-titan-raga-facets-to-shine-in-the-celebrations-heres-the-latest-trend)