---
title: "കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു"
english_title: "Cooperative Management Course; Applications invited"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359721/cooperative-management-course-applications-invited"
published_at: "2026-05-16T09:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a07ee35ced08_srtfgsd.jpg"
keywords: []
---

# കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

> **Lead Summary:** കണ്ണൂര്‍: **[** പറശ്ശിനിക്കടവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ ഒരു വര്‍ഷ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി ഒന്നിന് 45 വയസ്സ് കവിയാത്ത ബിരുദധാരികള്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

## Article Content

കണ്ണൂര്‍: **[** പറശ്ശിനിക്കടവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ ഒരു വര്‍ഷ ഹയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. 2026 ജനുവരി ഒന്നിന് 45 വയസ്സ് കവിയാത്ത ബിരുദധാരികള്‍ക്ക് ജൂണ്‍ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

സഹകരണ നിയമന പരീക്ഷകള്‍ക്കുള്ള സൗജന്യ പരിശീലനം ഇതോടൊപ്പം നല്‍കും. വെബ് സൈറ്റ് : www.icmkannur.org. ഫോൺ : 8304056188, 8089564997

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359721/cooperative-management-course-applications-invited)