---
title: "നിങ്ങൾക്കാണോ ആ ഒരു കോടി? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്"
english_title: "Is that one crore for you? Karunya Plus lottery results out"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359379/is-that-one-crore-for-you-karunya-plus-lottery-results-out"
published_at: "2026-05-14T15:15:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a059a2b95d01_DSADAS.jpg"
keywords: []
---

# നിങ്ങൾക്കാണോ ആ ഒരു കോടി? കാരുണ്യ പ്ലസ് ലോട്ടറി ഫലം പുറത്ത്

> **Lead Summary:** തിരുവനന്തപുരം: **[**കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 623 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ഫല പ്രഖ്യാപനം നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍. ടിക്കറ്റ് വില 50 രൂപ മാത്രം.

## Article Content

തിരുവനന്തപുരം: **[**കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN 623 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ ആണ് ഫല പ്രഖ്യാപനം നടന്നത്. ഒരു കോടി രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുന്നത്. രണ്ടാം സമ്മാനം 30 ലക്ഷം രൂപയും മൂന്നാം സമ്മാനം 5 ലക്ഷം രൂപയുമാണ്. അയ്യായിരം മുതല്‍ 100 രൂപ വരെയാണ് മറ്റ് സമ്മാനങ്ങള്‍. ടിക്കറ്റ് വില 50 രൂപ മാത്രം.

കാരുണ്യ പ്ലസ് ലോട്ടറിയുടെ സമ്മാനാർഹമായ നമ്പറുകൾ

ഒന്നാം സമ്മാനം - ഒരു കോടി രൂപ

PH 725834

സമാശ്വാസ സമ്മാനം- 5000 രൂപ

PA 725834

PB 725834

PC 725834

PD 725834

PE 725834

PF 725834

PG 725834

PJ 725834

PK 725834

PL 725834

PM 725834

രണ്ടാം സമ്മാനം - 30 ലക്ഷം രൂപ

PJ 786477

മൂന്നാം സമ്മാനം - 5 ലക്ഷം രൂപ

നാലാം സമ്മാനം - 5,000 രൂപ

അഞ്ചാം സമ്മാനം - 2,000 രൂപ

ആറാം സമ്മാനം - 1,000 രൂപ

ഏഴാം സമ്മാനം - 500 രൂപ

ഏട്ടാം സമ്മാനം - 200 രൂപ

ഒൻപതാം സമ്മാനം - 100 രൂപ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359379/is-that-one-crore-for-you-karunya-plus-lottery-results-out)