---
title: "സ്കൂട്ടറിൽ ലോറി ഇടിച്ച് അപകടം; കളമശ്ശേരിയിൽ ആറ് വയസുകാരന് ദാരുണാന്ത്യം"
english_title: "A six-year-old boy dies in a car accident in Kalamassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359156/a-six-year-old-boy-dies-in-a-car-accident-in-kalamassery"
published_at: "2026-05-13T15:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a04452019888_accident.jpg"
keywords: []
---

# സ്കൂട്ടറിൽ ലോറി ഇടിച്ച് അപകടം; കളമശ്ശേരിയിൽ ആറ് വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **കൊച്ചി: ( **[**www.truevisionnews.co**m] എറണാകുളം കളമശ്ശേരിയിൽ വാഹനാപകടത്തിൽ ആറ് വയസുകാരന് ദാരുണാന്ത്യം. ലോറി സ്കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായത്.

## Article Content

**കൊച്ചി: ( **[**www.truevisionnews.co**m] എറണാകുളം കളമശ്ശേരിയിൽ വാഹനാപകടത്തിൽ ആറ് വയസുകാരന് ദാരുണാന്ത്യം. ലോറി സ്കൂട്ടറിൽ തട്ടിയാണ് അപകടമുണ്ടായത്.

സ്കൂട്ടറിലുണ്ടായിരുന്ന കുട്ടി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359156/a-six-year-old-boy-dies-in-a-car-accident-in-kalamassery)