---
title: "'വെള്ളം ഞങ്ങളും കോരിയതാണ്, നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല'-ഷിബു ബേബി ജോൺ "
english_title: "Shibu Baby expresses anger over delay in CM's decision"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359136/shibu-baby-expresses-anger-over-delay-in-cms-decision"
published_at: "2026-05-13T13:59:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0436afebc28_shibu.jpg"
keywords: []
---

# 'വെള്ളം ഞങ്ങളും കോരിയതാണ്, നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല'-ഷിബു ബേബി ജോൺ 

> **Lead Summary:** **കൊല്ലം: ** മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ രോഷം പ്രകടിപ്പിച്ച് ഷിബു ബേബി ജോൺ രംഗത്ത് . ഇന്നലെ വരെ ഒരുമിച്ച് നീങ്ങിയതുകൊണ്ടും നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല. വലിയ വിജയത്തിന്‍റെ ശോഭ കെടുത്താതെ പോകേണ്ടതായിരുന്നു .ഇനിയും വൈകിപ്പിക്കരുത് എന്നാണ് ഹൈക്കമാൻ്റിനോട് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

## Article Content

**കൊല്ലം: ** മുഖ്യമന്ത്രി തീരുമാനം വൈകുന്നതില്‍ രോഷം പ്രകടിപ്പിച്ച് ഷിബു ബേബി ജോൺ രംഗത്ത് . ഇന്നലെ വരെ ഒരുമിച്ച് നീങ്ങിയതുകൊണ്ടും നാളെയും ഒരുമിച്ച് നീങ്ങേണ്ടതു കൊണ്ടും നല്ല നാടൻ ഭാഷയിൽ മറുപടി പറയുന്നില്ല. വലിയ വിജയത്തിന്‍റെ ശോഭ കെടുത്താതെ പോകേണ്ടതായിരുന്നു .ഇനിയും വൈകിപ്പിക്കരുത് എന്നാണ് ഹൈക്കമാൻ്റിനോട് പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

കോണ്‍ഗ്രസിന്‍റെ കാര്യത്തില്‍ ഘടക കക്ഷികൾ ഇടപെടേണ്ടതില്ലെന്ന് എം.എം ഹസൻ പറഞ്ഞത് സാങ്കേതികമായി ശെരിയാണ് പക്ഷേ എം എം ഹസന് മറുപടി നൽകുന്നില്ല ഞങ്ങളും വെള്ളം കോരിയതാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359136/shibu-baby-expresses-anger-over-delay-in-cms-decision)