' പൊതുവികാരം വിഡിക്കൊപ്പം, വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം'; ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകർ

2026-05-13T11:08:00 | By Susmitha Surendran

കൊച്ചി: (https://truevisionnews.com/)  വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ബെന്നി ബെഹനാൻ എംപിയോട് ആവശ്യപ്പെട്ട് കോൺ​ഗ്രസ് പ്രവർത്തകർ. ഇന്നലെ രാത്രി പെരുമ്പാവൂർ മുടിക്കൽ ആണ് സംഭവം. പെരുമ്പാവൂരിലെ സ്വകാര്യ ചടങ്ങിന് എത്തിയപ്പോഴാണ് ബെന്നി ബെഹനാനോട് പ്രവർത്തകർ ഇക്കാര്യം ആവശ്യപ്പെട്ട് പ്രവർത്തകരെത്തിയത്.

 പൊതുവികാരം വിഡിക്ക് ഒപ്പമെന്ന് പ്രവർത്തകർ ബെന്നി ബെഹനാനെ അറിയിച്ചു. നടന്നത് സൗഹാർദപരമായ സംഭാഷണമെന്നും പ്രവർത്തകർ അവരുടെ വികാരപ്രകടനം നടത്തുക മാത്രമാണ് ചെയ്തതെന്ന് ബെന്നി ബഹനാൻ പ്രതികരിച്ചു.

പെരുമ്പാവൂരിലെ മുടിക്കലിൽ കോൺ​ഗ്രസ് പ്രവർത്തകന്റെ വീട്ടിലെ സ്വകാര്യ ചടങ്ങിൽ സംബന്ധിക്കാനെത്തിയതായിരുന്നു ബെന്നി ബെഹനാൻ. യൂത്ത് കോൺ​ഗ്രസിന്റേത് അടക്കം പ്രാദേശിക നേതാക്കളാണ് ഇദ്ദേഹത്തെ കാണാനായി എത്തിയത്.

വിഡിയെ പിന്തുണക്കണമെന്നും പ്രവർത്തകരുടെ വികാരം വിഡിക്കൊപ്പമാണ് എന്നാണ് പ്രവർത്തകർ ബെന്നി ബഹനാനെ അറിയിച്ചത്. എന്നാൽ ഇക്കാര്യങ്ങളൊന്നും തങ്ങളുടെ കയ്യിലല്ലെന്നും ഹൈക്കമാൻഡ് ആണ് തീരുമാനിക്കുന്നതെന്നും വിശ​ദീകരിച്ച് പ്രവർത്തകരെ അനുനയിപ്പിച്ച ശേഷമാണ് ബെന്നി ബെഹനാൻ മടങ്ങിയത്.

Content Highlight: Congress workers demand Benny Behanan MP to make VDSatheesan the Chief Minister

Next TV

Related Stories
ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

Jul 23, 2026 07:33 PM

ശ്രീനിവാസന്‍ വധക്കേസ്: ഒളിവിലായിരുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി സൗദിയില്‍ നിന്ന് അറസ്റ്റില്‍

പാലക്കാട് ശ്രീനിവാസന്‍ വധക്കേസിലെ പ്രതി മുഹമ്മദ് അലിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ സൗദിയിലെ ജിദ്ദയില്‍ നിന്ന് പിടികൂടി. 2022ലെ കൊലപാതകത്തിലെ...

Read More >>
മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

Jul 23, 2026 07:16 PM

മെഴുകുതിരി ഒക്കെ നോക്കി വച്ചോ ...! സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണ സാധ്യത; മുന്നറിയിപ്പുമായി കെഎസ്ഇബി

മഴക്കുറവും ഉയർന്ന താപനിലയും കാരണം സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം 300 മെഗാവാട്ട് വരെ വർധിക്കാൻ സാധ്യത. പവർ എക്സ്ചേഞ്ചിൽ നിന്ന് വൈദ്യുതി കിട്ടാത്ത പക്ഷം...

Read More >>
'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

Jul 23, 2026 07:12 PM

'വെട്ടിയത് മഴു മറന്നിരുന്നു, വെട്ടേറ്റ മരം അത് മറന്നിരുന്നില്ല'; എഡിജിപി എംആർ അജിത് കുമാറിന്റെ സസ്പെൻഷനിൽ പ്രശംസിച്ച് എഡി തോമസ്

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ചതിൽ എഡിജിപി എംആർ അജിത് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയെ പ്രശംസിച്ച് എഡി തോമസ് എംഎൽഎ. യുഡിഎഫ് സർക്കാർ...

Read More >>
adimage
ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

Jul 23, 2026 06:13 PM

ആലപ്പുഴ രക്ഷാപ്രവര്‍ത്തന കേസ്; എഡിജിപി എംആർ അജിത് കുമാറിന് സസ്പെൻഷൻ

ആലപ്പുഴ രക്ഷാപ്രവർത്തന കേസിലെ പ്രതികളെ രക്ഷിക്കാൻ ഇടപെട്ടെന്ന എസ്ഐടി റിപ്പോർട്ടിനെ തുടർന്ന് എഡിജിപി എംആർ അജിത് കുമാറിനെ സർക്കാർ സസ്പെൻഡ്...

Read More >>
 ഇത് ആരുടെ പണി?  കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

Jul 23, 2026 05:55 PM

ഇത് ആരുടെ പണി? കോഴിക്കോട് കൊയിലാണ്ടിയിൽ ഹരിത കർമസേനയുടെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ പെരുമ്പാമ്പ്

കൊയിലാണ്ടി മുത്താമ്പി എംസിഎഫിൽ പ്ലാസ്റ്റിക് ശേഖരിക്കുന്നതിനിടെ ചാക്കിൽ കെട്ടിയ പെരുമ്പാമ്പിനെ കണ്ടെത്തി. തലനാരിഴയ്ക്ക് കടിയേൽക്കാതെ...

Read More >>
ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

Jul 23, 2026 05:55 PM

ദുരൂഹത ...! കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ; മണിക്കൂറുകൾക്കുള്ളിൽ കിടപ്പിലായിരുന്ന അമ്മയും മരിച്ചു

കൊല്ലം വള്ളിക്കാവിൽ ടി.എസ്. കനാലിൽ സന്ധ്യയുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകൾക്ക് ശേഷം രോഗബാധിതയായിരുന്ന അമ്മ ഭാസുരയും മരിച്ചു. ഇരുവരുടെയും...

Read More >>
Top Stories

adimage adimage
Entertainment News