---
title: "വനിതാ കമ്മീഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം; മെയ് 25 വരെ അപേക്ഷിക്കാം"
english_title: "Deputation appointment for the post of Women's Commission Assistant; Applications can be made till May 25"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/359048/deputation-appointment-for-the-post-of-womens-commission-assistant-applications-can-be-made-till-may-25"
published_at: "2026-05-13T09:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a03f9374084a_rtertg.jpg"
keywords: []
---

# വനിതാ കമ്മീഷൻ അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ നിയമനം; മെയ് 25 വരെ അപേക്ഷിക്കാം

> **Lead Summary:** തിരുവനന്തപുരം**[: ** കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 39,300-83,000 ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.

## Article Content

തിരുവനന്തപുരം**[: ** കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു അസിസ്റ്റന്റ് തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 39,300-83,000 ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.

നിശ്ചിത ഫോമിലുള്ള അപേക്ഷ, നിരാക്ഷേപപത്രം സഹിതം, മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, പി.എം.ജി, പട്ടം. പി.ഒ, തിരുവനന്തപുരം 695004 എന്ന വിലാസത്തിൽ മെയ് 25 നകം ലഭിക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/359048/deputation-appointment-for-the-post-of-womens-commission-assistant-applications-can-be-made-till-may-25)