---
title: "മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം; മരണം വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെ, മൂന്ന് പേർ ചികിത്സയിൽ "
english_title: "Four children die tragically after being struck by lightning in Mankada, Malappuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358992/four-children-die-tragically-after-being-struck-by-lightning-in-mankada-malappuram"
published_at: "2026-05-12T18:59:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a032ba7a7dd7_idiminnal.jpg"
keywords: []
---

# മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം; മരണം വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെ, മൂന്ന് പേർ ചികിത്സയിൽ 

> **Lead Summary:** **മലപ്പുറം: **മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം. ഫഹദ്, സിയാദ്, റഹീസ് എന്നിവരാണ് മരിച്ചവരിൽ മൂന്ന് പേര്‍. മൂന്ന് വിദ്യാര്‍ത്ഥികള്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

## Article Content

**മലപ്പുറം: **മലപ്പുറം മങ്കടയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. പന്തല്ലൂര്‍ മലയിലാണ് അപകടമുണ്ടായത്. ഏഴ് വിദ്യാര്‍ത്ഥികള്‍ക്കാണ് മിന്നലേറ്റത്. വ്യൂ പോയിന്‍റ് സന്ദര്‍ശനത്തിനിടെയാണ് ദുരന്തം. ഫഹദ്, സിയാദ്, റഹീസ് എന്നിവരാണ് മരിച്ചവരിൽ മൂന്ന് പേര്‍. മൂന്ന് വിദ്യാര്‍ത്ഥികള്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358992/four-children-die-tragically-after-being-struck-by-lightning-in-mankada-malappuram)