---
title: "കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുമർ തകർന്ന് വീണു; ഗൃ​ഹനാഥന് പരിക്ക് "
english_title: "Lightning strikes house, wall collapses, homeowner injured"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358809/lightning-strikes-house-wall-collapses-homeowner-injured"
published_at: "2026-05-11T22:36:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a020ca919e5b_narikuni.jpg"
keywords: []
---

# കോഴിക്കോട് നരിക്കുനിയിൽ ഇടിമിന്നലേറ്റ് വീടിന്റെ ചുമർ തകർന്ന് വീണു; ഗൃ​ഹനാഥന് പരിക്ക് 

> **Lead Summary:** **കോഴിക്കോട്: **നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന്റെ ചുമര് തകർന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.

## Article Content

**കോഴിക്കോട്: **നരിക്കുനിയിൽ ഇടിമിന്നലിൽ വീടിന്റെ ചുമര് തകർന്നു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. നരിക്കുനി വാര്യം വീട്ടിൽ മാധവൻ നായരുടെ വീടിനാണ് കേടുപാടുകൾ സംഭവിച്ചത്.

ഇടിമിന്നലേറ്റ സമയത്ത് ചുമർ തകർന്ന് കല്ല് കാലിൽ വീണ് ​ഗൃ​ഹനാഥന് പരിക്കേറ്റു. ഇടിമിന്നലിൽ വീട്ടിലുണ്ടായിരുന്ന നിരവധി കോഴികളും ചത്തു. പരിസത്തെ വീടുകളിലെ കോഴികളും വളർത്തുമൃ​ഗങ്ങളും ഇടിമിന്നലിൽ ചത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358809/lightning-strikes-house-wall-collapses-homeowner-injured)