---
title: "കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് ഏഴ് പവൻ സ്വർണം "
english_title: "Theft at policeman's house in Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358729/theft-at-policemans-house-in-kozhikode"
published_at: "2026-05-11T13:27:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a018c2fe6d8c_theft.jpg"
keywords: []
---

# കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് ഏഴ് പവൻ സ്വർണം 

> **Lead Summary:** **കോഴിക്കോട് : **കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷനിലെ സി പി ഒ മിഥുൻരാജിൻ്റെ വെസ്റ്റ് ഹില്ലിലെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവൻ സ്വർണമാണ് നഷ്ടപെട്ടത്.

## Article Content

**കോഴിക്കോട് : **കോഴിക്കോട് പൊലീസുകാരൻ്റെ വീട്ടിൽ മോഷണം. നടക്കാവ് സ്റ്റേഷനിലെ സി പി ഒ മിഥുൻരാജിൻ്റെ വെസ്റ്റ് ഹില്ലിലെ വീട്ടിലാണ് മോഷണം നടന്നത്. ഏഴ് പവൻ സ്വർണമാണ് നഷ്ടപെട്ടത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358729/theft-at-policemans-house-in-kozhikode)