---
title: "വയനാട്ടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്, കുട്ടിയുടെ നില  ഗുരുതരം"
english_title: "Accident after cars collide in Wayanad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358659/accident-after-cars-collide-in-wayanad"
published_at: "2026-05-11T09:49:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a01595e5a102_car.jpg"
keywords: []
---

# വയനാട്ടിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; പത്ത് പേർക്ക് പരിക്ക്, കുട്ടിയുടെ നില  ഗുരുതരം

> **Lead Summary:** **വയനാട് : **വയനാട് കാര്യമ്പാടി മംഗലംകുന്ന് വളവിനടുത്താണ് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം .

## Article Content

**വയനാട് : **വയനാട് കാര്യമ്പാടി മംഗലംകുന്ന് വളവിനടുത്താണ് രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം .

മീനങ്ങാടിയിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന കാറും മാനന്തവാടിയിൽ നിന്ന് മീനങ്ങാടിയിലേക്ക് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്.

ഈ അപകടത്തിൽപ്പെട്ട രണ്ടുപേരുടെ പരിക്ക് ഗുരുതരമാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കാറുകളിൽ ഉണ്ടായിരുന്ന പത്ത് യാത്രക്കാരെയും വയനാട് വിംസ് (WIMS) ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പതിനാറുവയസുള്ള വയസ്സുള്ള ഒരു കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358659/accident-after-cars-collide-in-wayanad)