---
title: "തമിഴ്‌നാടിന്റെ തലൈവരായി വിജയ്; സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു "
english_title: "Actor Vijay sworn in as Tamil Nadu Chief Minister"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358504/actor-vijay-sworn-in-as-tamil-nadu-chief-minister"
published_at: "2026-05-10T10:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a000f5153dfc_vijay.jpg"
keywords: []
---

# തമിഴ്‌നാടിന്റെ തലൈവരായി വിജയ്; സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി അധികാരമേറ്റു 

> **Lead Summary:** **തമിഴ്‌നാട് : **തമിഴ്‌നാട് മുഖ്യമന്ത്രിയായി നടൻ വിജയ്‌ സത്യപ്രതിജ്ഞ ചെയ്തു . ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സേറ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.

## Article Content

**തമിഴ്‌നാട് : **തമിഴ്‌നാട് മുഖ്യമന്ത്രിയായി നടൻ വിജയ്‌ സത്യപ്രതിജ്ഞ ചെയ്തു . ചെന്നൈയിലെ നെഹ്‌റു ഇൻഡോർ സേറ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്.

ഒമ്പത് മന്ത്രിമാരും ഇതേ വേദിയിൽ സത്യപ്രതിജ്ഞ ചെയ്യും. അനുഭവസമ്പത്തും യുവത്വവും ഒത്തുചേരുന്നതാണ് വിജയയുടെ ആദ്യ മന്ത്രിസഭയെന്നാണ് വിവരം.

മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നവർ ഇവരാണ്:

എൻ. ആനന്ദ്, ആദവ് അർജുന, കെ.എ. സെെങ്കോട്ടയ്യൻ, കെ.ജി. അനുരാജ്, പി. വെങ്കടരമണൻ, ആർ. നിർമ്മൽ കുമാർ, രാജ്‌മോഹൻ, ടി.കെ. പ്രഭു, എസ്. കീർത്തന.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358504/actor-vijay-sworn-in-as-tamil-nadu-chief-minister)