---
title: "പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം"
english_title: "Elderly man dies tragically in buffalo attack in Kochi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358472/elderly-man-dies-tragically-in-buffalo-attack-in-kochi-new"
published_at: "2026-05-10T07:26:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ffe61d5ca8c_buffallo.jpg"
keywords: []
---

# പോത്തിന്റെ ആക്രമണത്തിൽ വയോധികന് ദാരുണാന്ത്യം

> **Lead Summary:** **എറണാകുളം : **കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബുവാണ് മരിച്ചത്.

## Article Content

**എറണാകുളം : **കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബുവാണ് മരിച്ചത്.

കളമശ്ശേരി കൈപ്പടമുകളിൽ ശനിയാഴ്ച വൈകീട്ട് 7 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മരങ്ങൾ കുത്തി മറിക്കുന്നത് കണ്ട് പോത്തിനെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി പോത്ത് അബുവിനെ ആക്രമിക്കുകയായിരുന്നു.

**
**

**

**

**

**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358472/elderly-man-dies-tragically-in-buffalo-attack-in-kochi-new)