---
title: "അതീവ ജാഗ്രത; ദില്ലിയിൽ ഭീകരാക്രമണ പദ്ധതി, ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടി"
english_title: "Terror attack plan in Delhi"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358466/terror-attack-plan-in-delhi-"
published_at: "2026-05-10T06:45:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ffdc552787e_dilli.jpg"
keywords: []
---

# അതീവ ജാഗ്രത; ദില്ലിയിൽ ഭീകരാക്രമണ പദ്ധതി, ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടി

> **Lead Summary:** **ദില്ലി: **ദില്ലിയിൽ ഭീകരാക്രമണ പദ്ധതി. അതീവ ജാഗ്രതയിൽ നഗരം. ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടിയിട്ടുണ്ട്. ബിജെപി ആസ്ഥാനത്ത് സ്ഫോടനത്തിന് പദ്ധതിയെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ മുൻകരുതൽ. പരിശോധനയ്ക്ക് കൂടുതൽ സംഘങ്ങളെ നിയോഗിച്ച് ദില്ലി പൊലീസ്.

## Article Content

**ദില്ലി: **ദില്ലിയിൽ ഭീകരാക്രമണ പദ്ധതി. അതീവ ജാഗ്രതയിൽ നഗരം. ബിജെപി ദേശീയ ആസ്ഥാനത്തിന് അടക്കം സുരക്ഷ കൂട്ടിയിട്ടുണ്ട്. ബിജെപി ആസ്ഥാനത്ത് സ്ഫോടനത്തിന് പദ്ധതിയെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ മുൻകരുതൽ. പരിശോധനയ്ക്ക് കൂടുതൽ സംഘങ്ങളെ നിയോഗിച്ച് ദില്ലി പൊലീസ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358466/terror-attack-plan-in-delhi-)