---
title: "ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്"
english_title: "ponnani Lorry and auto collide, auto driver seriously injured "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358437/ponnani-lorry-and-auto-collide-auto-driver-seriously-injured"
published_at: "2026-05-09T19:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff3f4626c31_ponnani.jpg"
keywords: []
---

# ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്

> **Lead Summary:** **മലപ്പുറം: **പൊന്നാനിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൊന്നാനി നരിപ്പറമ്പ് റോഡിൽ അലങ്കാർ തിയറ്ററിന് സമീപമാണ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

## Article Content

**മലപ്പുറം: **പൊന്നാനിയിൽ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൊന്നാനി നരിപ്പറമ്പ് റോഡിൽ അലങ്കാർ തിയറ്ററിന് സമീപമാണ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്.

അപകടത്തിൽ ഓട്ടോ ഡ്രൈവർ പുതുപൊന്നാനി ജീലാനി നഗർ സ്വദേശി തെക്കുംപുറത്ത് റാസിക്കിന് ഗുരുതരമായി പരിക്കേറ്റു. നിലവിൽ‍ തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358437/ponnani-lorry-and-auto-collide-auto-driver-seriously-injured)