---
title: " സ്വപ്നം കണ്ടതെല്ലാം ഇനി സ്വന്തമാക്കാം ....ഇത് നിങ്ങൾക്കുള്ളത് ....! കാരുണ്യ KR 753 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു"
english_title: "Karunya KR 753 lottery draw results announced"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358400/karunya-kr-753-lottery-draw-results-announced-new"
published_at: "2026-05-09T15:28:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69ff05bee4a34_500.jpg"
keywords: []
---

#  സ്വപ്നം കണ്ടതെല്ലാം ഇനി സ്വന്തമാക്കാം ....ഇത് നിങ്ങൾക്കുള്ളത് ....! കാരുണ്യ KR 753 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 753 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KN 844574 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 753 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. KN 844574 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടന്നത്. തിരുവനന്തപുരം ​ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ്. ഒരുകോടി രൂപ ഒന്നാം സമ്മാനം ലഭിക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാ​ഗ്യശാലികൾക്ക് ലഭിക്കും.

ഒന്നാം സമ്മാനം - ഒരു കോടി രൂപ

KN 844574

സമാശ്വാസ സമ്മാനം - 5000 രൂപ

***KO 844574***

***KP 844574***

***KR 844574***

***KS 844574***

***KT 844574***

***KU 844574***

***KV 844574***

***KW 844574***

***KX 844574***

***KY 844574***

***KZ 844574***

***രണ്ടാം സമ്മാനം - 30 ലക്ഷം രൂപ***

***KU 399061***

***മൂന്നാം സമ്മാനം - 5 ലക്ഷം രൂപ***

***KX 623027***

***നാലാം സമ്മാനം - 5,000 രൂപ***

***0462 2819 3356 3435 3454 3457 3642 5211 5394 5425 5496 6022 6605 6616 7835 9171 9539 9809 9990***

***അഞ്ചാം സമ്മാനം - 2,000 രൂപ***

***4318 6976 7043 7760 8929 9343***

***ആറാം സമ്മാനം - 1,000 രൂപ***

***ഏഴാം സമ്മാനം- 500 രൂപ***

***എട്ടാം സമ്മാനം- 200 രൂപ***

***ഒൻപതാം സമ്മാനം- 100 രൂപ***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358400/karunya-kr-753-lottery-draw-results-announced-new)