---
title: "കേരളത്തിന് നാണക്കേട്....: മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരിക്ക് നേരെ ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം: കൊല്ലം സ്വദേശി കസ്റ്റഡിയിൽ"
english_title: " Kollam native arrested for sexually assaulting a six-year-old girl on a train"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358367/kollam-native-arrested-for-sexually-assaulting-a-six-year-old-girl-on-a-train-new-update"
published_at: "2026-05-09T13:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69fee9da46594_rape.jpg"
keywords: []
---

# കേരളത്തിന് നാണക്കേട്....: മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരിക്ക് നേരെ ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം: കൊല്ലം സ്വദേശി കസ്റ്റഡിയിൽ

> **Lead Summary:** **കൊല്ലം : **ആറു വയസ്സുകാരിക്ക് ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം, കൊല്ലം സ്വദേശി സാനിഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു . രണ്ട് ദിവസം മുൻപാണ് സംഭവം .

## Article Content

**കൊല്ലം : **ആറു വയസ്സുകാരിക്ക് ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം, കൊല്ലം സ്വദേശി സാനിഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു . രണ്ട് ദിവസം മുൻപാണ് സംഭവം .

കേരളത്തിലേക്ക് തീർത്ഥാടന യാത്ര നടത്തിയ തമിഴ് കുടുംബത്തിലെ കുട്ടിക്ക് നേരെയാണ് ലൈംഗികാതിക്രമം നടന്നത് . മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ ആരും അറിയാതെ എടുത്ത് സ്വന്തം സീറ്റിൽ കൊണ്ട് പോയി ഉപദ്രവിക്കുകയായിരുന്നു.

രണ്ട് ദിവസം മുൻപാണ് സംഭവം . കൊല്ലത്ത് നിന്ന് ചെങ്കോട്ടയിലേക്ക് പോകുകയായിരുന്ന ട്രെയിനിൽ വെച്ചായിരുന്നു ക്രൂരസംഭവം .

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358367/kollam-native-arrested-for-sexually-assaulting-a-six-year-old-girl-on-a-train-new-update)