ലെഹംഗയിൽ അതിസുന്ദരിയായി അലായ; വൈറല്‍ ചിത്രങ്ങള്‍ കാണാം

ലെഹംഗയിൽ അതിസുന്ദരിയായി അലായ; വൈറല്‍ ചിത്രങ്ങള്‍ കാണാം
Advertisement
Apr 4, 2022 10:00 PM | By Vyshnavy Rajan

ളരെ കുറച്ച് പേർക്ക് മാത്രം അറിയാവുന്ന ബോളിവുഡ് നടിയാണ് അലായ എഫ്. താൻ പിന്തുടരുന്ന ഹെൽത്ത് ടിപ്‌സുകൾ സോഷ്യൽ മീഡിയയിലൂടെ അവർ ആരാധകർക്കായി മിക്കപ്പോഴും പങ്കുവയ്ക്കാറുണ്ട്.

Advertisement

കൃത്രിമ സൗന്ദര്യവർധക വസ്തുക്കളും മറ്റും ഒഴിവാക്കി പ്രകൃതിദത്ത ഉത്പന്നങ്ങൾകൊണ്ട് തയ്യാർ ചെയ്ത് എടുക്കുന്ന ഫെയ്‌സ്പാക്കുകളും പാനീയങ്ങളുമാണ് അവർ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ളത്. മഞ്ഞൾ ഉപയോഗിച്ചുകൊണ്ട് തയ്യാറാക്കുന്ന ഫേസ് പാക്കിനെ കുറിച്ച് അടുത്തിടെ അലായ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ വെള്ളയും നീലയും നിറങ്ങളിലുള്ള ലെഹംഗ അണിഞ്ഞുനിൽക്കുന്ന അലായയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. സെലബ്രിറ്റി ഫാഷൻ ഡിസൈനറായ അനിക ഡോങ്‌റെ ആണ് ഈ ലെഹംഗ ഡിസൈൻ ചെയ്തിരിക്കുന്നത്. 1.7 ലക്ഷം രൂപയാണ് ഈ ലെഹംഗയുടെ വില.


ലളിതവും അതേസമയം, മനോഹരവുമാണ് ലെഹംഗയെന്ന് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. അലായയുടെ സ്റ്റൈലിസ്റ്റ് സനം രതാൻസിയാണ്‌ ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. വെള്ളനിറത്തിൽ പൂക്കളുടെ ഡിസൈനിൽ നീലനിറത്തിൽ എംബ്രോയ്ഡറി വർക്ക് ചെയ്തതാണ് ലെഹംഗ. എംബ്രോയ്ഡറി വർക്കിനൊപ്പം സീക്വൻസ് വർക്കുകൾ കൂടി ഇടകലർത്തിയാണ് ലെഹംഗ ഡിസൈൻ ചെയ്തിരിക്കുന്നത്.

ഇതേ ഡിസൈനിൽ തീർത്ത സ്ലീവ് ലെസ് ബ്ലൗസ് ലെഹംഗയ്‌ക്കൊപ്പം അണിഞ്ഞിരിക്കുന്നത്. നെറ്റിൽ നീലനിറമുള്ള പൂക്കളുടെ ഡിസൈനിൽ എംബ്രോയിഡറി വർക്ക് ചെയ്തതാണ് ദുപ്പട്ട. ജിമിക്കി കമ്മലാണ് ലെഹംഗയ്ക്കൊപ്പം അണിഞ്ഞിരിക്കുന്നത്.

Beautiful alaya in lehenga; You can see the viral images

Next TV

Related Stories
മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി

Sep 15, 2022 08:33 PM

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ ചക്രവർത്തി

മനീഷ് മൽഹോത്ര ഡിസൈൻ ചെയ്ത സാരിയിൽ തിളങ്ങി ബോളിവുഡ് സുന്ദരി റിയ...

Read More >>
മഞ്ഞ ഗൗണിൽ ഹോട്ട്  ലുക്കിൽ മലൈക

Sep 1, 2022 07:58 PM

മഞ്ഞ ഗൗണിൽ ഹോട്ട് ലുക്കിൽ മലൈക

മഞ്ഞ നിറത്തിലുള്ള ഗൗണ്‍ ധരിച്ച് ഹോട്ട് ലുക്കിലാണ് മലൈക പ്രത്യക്ഷപ്പെട്ടത്. ഡീപ് വി നെക്ക് ലൈന്‍ ആണ് ഗൗണിന്‍റെ...

Read More >>
ഗൂച്ചിയുടെ ഡ്രസ്സിൽ തിളങ്ങി ആലിയ

Aug 29, 2022 03:45 PM

ഗൂച്ചിയുടെ ഡ്രസ്സിൽ തിളങ്ങി ആലിയ

റഫിൾസ് ആണ് ഈ ഷിഫോൺ ഡ്രസ്സിന്റെ മുഖ്യ ആകർഷണം.ഇന്ത്യൻ രൂപയിൽ...

Read More >>
ബ്ലൂ സാരിയില്‍ മനോഹരിയായി ഷംന കാസിം

Aug 27, 2022 09:04 PM

ബ്ലൂ സാരിയില്‍ മനോഹരിയായി ഷംന കാസിം

ഇളം നീലയ്ക്കൊപ്പം വയലറ്റ്, പിങ്ക്, മെറൂണ്‍ നിറങ്ങളും സാരിയില്‍...

Read More >>
ബനാറസി സില്‍ക്കിൽ നവ്യ; ഫോട്ടോ  വൈറൽ

Aug 26, 2022 04:07 PM

ബനാറസി സില്‍ക്കിൽ നവ്യ; ഫോട്ടോ വൈറൽ

ബനാറസി സില്‍ക്കിലുള്ള ഔട്ട്ഫിറ്റാണ് താരം...

Read More >>
കേരള സാരിയിൽ സുന്ദരിയായി ഗായത്രി സുരേഷ്; ചിത്രങ്ങള്‍ കാണാം

Aug 25, 2022 09:48 PM

കേരള സാരിയിൽ സുന്ദരിയായി ഗായത്രി സുരേഷ്; ചിത്രങ്ങള്‍ കാണാം

കേരള സാരിയിൽ സുന്ദരിയായി ഗായത്രി സുരേഷ്; ചിത്രങ്ങള്‍ കാണാം...

Read More >>
Top Stories