---
title: "കുതിച്ചുയർന്ന സ്വർണവില താഴേക്ക്; പവന് 240 രൂപ കുറഞ്ഞു, ആശ്വാസത്തിൽ ഉപഭോക്താക്കൾ"
english_title: "Gold prices drop slightly in Kerala."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/358302/gold-prices-drop-slightly-in-kerala"
published_at: "2026-05-09T10:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69febaa8f3b1a_gold.jpg"
keywords: []
---

# കുതിച്ചുയർന്ന സ്വർണവില താഴേക്ക്; പവന് 240 രൂപ കുറഞ്ഞു, ആശ്വാസത്തിൽ ഉപഭോക്താക്കൾ

> **Lead Summary:** **തിരുവനന്തപുരം: ** കേരളത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നലത്തെ വിലയിൽ നിന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് 1 പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി.

## Article Content

**തിരുവനന്തപുരം: ** കേരളത്തിൽ സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്നലത്തെ വിലയിൽ നിന്ന് ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞിരിക്കുന്നത്. ഇതോടെ കേരളത്തിൽ 22 കാരറ്റ് 1 പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി.

22 കാരറ്റ് 1 പവൻ സ്വർണം ഇപ്പോൾ 13, 965 രൂപക്കാണ് വ്യാപരം നടക്കുന്നത്. ഇക്കഴിഞ്ഞ മെയ് 7 ന് വൈകുന്നേരമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,12,200 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് മെയ് 5 ന് ആയിരുന്നു. 1,09,400 രൂപയായിരുന്നു ഒരു പവന്റെ വില.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/358302/gold-prices-drop-slightly-in-kerala)